2 956 573 libros electrónicos en 111 idiomas
¿No le conviene? No hay problema. Puedes devolver los artículos hasta 30 días
No se equivocará con un vale de regalo. El destinatario puede elegir cualquier producto de nuestra oferta.
Hasta 30 días para devoluciones
വരണ്ട കാലത്തിന്റെ ആത്മസൂചകങ്ങൾ മുറിവായി
ഏറ്റുവാങ്ങുന്ന നാൽപത്തൊൻപതു കവിതകളുടെ സമാഹാരം.
പ്രണയത്തിന്റേയും രുചിയുടേയും യാത്രയുടേയും
പുലരിയുടേയും മൗനത്തിന്റേയും മരണത്തിന്റേയും
നിരർത്ഥകതയിൽ നിന്ന് ഉരുത്തിരിഞ്ഞവ.
സർഗാത്മകതയുടെ പീഡയും ആത്മഹർഷവും
വെളിവാകുന്ന, മലയാളത്തിൽ പൂർവമാതൃകകളില്ലാത്ത രചനകൾ.
¡Hola! Soy Libroamiko, tu asesor de libros.
¿Cómo puedo ayudarte?