¿No le conviene? No hay problema. Puedes devolver los artículos hasta 30 días
No se equivocará con un vale de regalo. El destinatario puede elegir cualquier producto de nuestra oferta.
Hasta 30 días para devoluciones
മെഡിവഴിപാട് - അതിജനിതകം
ടോംസ്
""ഒന്നു ഞാന്‍ ഉറപ്പു തരാം. തോമസിന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് 'ഇങ്ങനെയും കാണാമല്ലോ' എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്‍ത്ഥകമാവുന്നത്.""
- വി.കെ. ശ്രീരാമന്
""മെഡിവഴിപാട് എന്ന ഈ ഓര്‍മ്മക്കുറിപ്പടികളില്‍ ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്നൂവില്‍ നിന്നും ഉരുളയ്ക്കുപ്പേരിയില്‍ ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്റെ കഥാപാത്രങ്ങള്‍ എന്ന് തോന്നും അവര്‍ തമ്മിലുള്ള വാചകമടി കണ്ടാല്‍.""
- രതീഷ് പൊതുവാള്
""അല്‍പ്പം വിശദമായി, സിനിമാ നിരൂപണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മെഡിവഴിപാട് നല്ലൊരു entertainer ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്‍ക്കാന്‍ തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്‍ സമാഹാരം.""
മിഥുന് മാനുവല്‍ തോമസ്
¡Hola! Soy Libroamiko, tu asesor de libros.
¿Cómo puedo ayudarte?